mikhael wil release january 18 th<br />കായംകുളം കൊച്ചുണ്ണിയ്ക്ക് ശേഷം നിവിന്‍ പോളി നായകനായി എത്തുന്ന സിനിമയാണ് മിഖായേല്‍. മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്നതും അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് മിഖായേല്‍. 2019 ലെ നിവിന്റെ ആദ്യ ചിത്രമായിട്ടാണ് മിഖായേല്‍ വരുന്നത്. <br />